നാദാപുരം ഭരതൻ പൊക്കുണോൻ (64) അന്തരിച്ചു

അഴീക്കോട്:നാദാപുരം ഭരതൻ പൊക്കുണോൻ (64)അന്തരിച്ചു.

പരേതരായ നാരായണൻ – നാരായണി എന്നിവരുടെ മകനാണ്
ഭാര്യ കാർത്തിയായനി.
മക്കൾ: മനീഷ, മാധുരി
മരുമകൻ: ശ്രീജയ്.
സഹോദരങ്ങൾ: ചന്ദ്രൻ, ദിനേശൻ (X- Pander cable Network )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: