ആദ്യകാല കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ മഠത്തിൽ തയ്യിൽ ചെറിയ കുമാരൻ അന്തരിച്ചു
അഴീക്കോട്: ആദ്യ കാല കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ആത്മ വിദ്യാ സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായ മഠത്തിൽ തയ്യിൽ ചെറിയ കുമാരൻ (97) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4.30 നു അഴീക്കോട് തെക്കുഭാഗം ശ്മശാനത്തിൽ
May the departed pious soul rest in eternal peace. Om Shanti.