കനത്ത മഴയിൽ വീട് തകർന്നു വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കേളകം:കനത്ത മഴയെ തുടർന്ന് രാമച്ചിയിൽ വീട് തകർന്നു. കേളകം – രാമച്ചിയിലെ കൂട്ടിയാനി ബെന്നിയുടെ

വീടാണ് പൂർണ്ണമായി തകർന്നത്. .ഞായഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം. അപകടം നടക്കുമ്പോൾ ബെന്നിയും മകനും വീട്ടിലെ മറ്റൊരു മുറിയിലും, ഭാര്യയും മകളും പള്ളിയിൽ പോയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: