സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് വില 28000

റെക്കോര്‍ഡുകള്‍ തിരുത്തി കുതിച്ചുയരുകയാണ് സ്വര്‍ണ വില. ഇന്ന് 200 രൂപ വര്‍ദ്ധിച്ച്‌ പവന് 28,000 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 3500 രൂപയായി. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയും മറ്റുമാണ് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: