Day: May 14, 2019

കൊട്ടിയൂർ വൈശാഖ മഹോത്സവം ഈ മാസം പതിനേഴിന്

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഈ മാസം പതിനേഴിന് അര്‍ദ്ധരാത്രി നെയ്യാട്ടത്തോടെ ആരംഭിക്കും. ജൂണ്‍ പതിമൂന്നിന് കാലത്ത്‌ പത്ത് മണിക്ക് തൃക്കലശാട്ടത്തോടെ സമാപിക്കും. മെയ്‌ 19ന്‌ അര്‍ധരാത്രിക്ക്‌ശേഷം തിരുവാഭരണ...

ജപ്തിഭീഷണി ; നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തി ; മകൾ മരിച്ചു

ജപ്തി നടപടിക്കിടെ അമ്മയും മകളും തീ കൊളുത്തി. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. ബിരുദ വിദ്യാർത്ഥിനിയായ വൈഷ്ണവി ആണ് മരിച്ചത്. പൊള്ളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

പെരിയ ഇരട്ടക്കൊലപാതകം ; രണ്ട് സി പി എം പ്രവർത്തകർ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ ,കൃപേഷ് എന്നിവരെ കോലപ്പടുത്തിയ കേസിൽ രണ്ടു സി പി എം പ്രവർത്തകർ അറസ്റ്റിൽ.ഉദുമ ഏരിയ സെക്രെട്ടറി മണികണ്ഠൻ,കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി...

രഞ്ജിത് ജോണ്‍സണ്‍ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

പേരൂര്‍ രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ 7 പ്രതികള്‍ക്കു ജീവപര്യന്തം. പ്രതികള്‍ക്ക് 25 വര്‍ഷം കഴിഞ്ഞു മാത്രമേ ജാമ്യം അനുവദിക്കാവൂവെന്നും കോടതി നിര്‍ദേശിച്ചു .ഇരവിപുരം സ്വദേശി മനോജ് (പാമ്പ്...

ഡോക്ടർമാരില്ലാതെ കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രം

സർക്കാർ ആശുപത്രികൾ വര്ഷം തോറും സൗകര്യങ്ങളോടെ വികസിക്കുമ്പോൾ കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രം ഇപ്പോഴും പിന്നോട്ടാണ്.മുമ്പത്തേക്കാൾ ബൗദ്ധിക സാഹചര്യം ആശുപത്രിക്കുണ്ട്,നൂറോളം രോഗികളെ കിടത്തി ചികില്സിക്കാനുള്ള അസൗകര്യവും ഉണ്ട്,എന്നാൽ ഡോക്ടർമാരുടെ കുറവാണ്...

മികച്ച ക്രിക്കറ്റർ വിരാട് കോഹ്‌ലി

മികച്ച ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട് വിരാട് കോഹ്‌ലി.ഇന്നലെ പ്രഖ്യാപിച്ച സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡിലാണ് വിരാട് കൊഹ്‌ലിയെ അന്താരാഷ്ട്ര ക്രിക്കറ്ററും ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായി തിരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറയാണ്...

കണ്ണൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം

കണ്ണൂർ പഴയങ്ങാടി തവാത്ത് പ്ലൈവുഡ് കമ്പനിയിൽ വൻ തീപ്പിടുത്തം.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.ബി വി റോഡിലെ മുഹമ്മദ് ആരിഫിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് തീപ്പിടിത്തം.സംഭവസമയത്ത് കമ്പനിയിലുണ്ടായിരുന്ന തൊഴിലാളികൾ ഓടി...

ഇനി യൂണിവേഴ്സിറ്റി കോളേജിലേക്കില്ല ; ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കി. പ്രിന്‍സിപ്പാളിനും വൈസ് ചാന്‍സിലര്‍ക്കുമാണ് അപേക്ഷ നല്‍കിയത്. മറ്റൊരു ​ഗവണ്‍മെന്റ് കോളേജിലേക്കോ എയിഡഡ് കോളേജിലേക്കോ...

മനുഷ്യക്കടലായി തൃശൂർ ; ഇന്ന് പകൽ പൂരം

പൂര ദിവസം തേക്കിന്‍കാട് മൈതാനം മനുഷ്യക്കടലാണ്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ചെവിയാട്ടത്തെക്കാള്‍ ഭംഗിയില്‍ മേളപ്പെരുക്കത്തിന്‍റെ ചടുലതാളത്തിനൊപ്പിച്ച്‌ പൂരപ്രേമികള്‍ അവരുടെ കൈകളാല്‍ താളംപിടിച്ചു. പിന്നീടങ്ങോട്ട് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ഉച്ചയ്ക്ക് 12 മണിയോടെ മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. ഈ മാസം 19 ന്...