ചരിത്രത്തിൽ ഇന്ന്: ജനുവരി 14

0

International kite day

1539- സ്പെയിൻ ക്യൂബ പിടിച്ചടക്കി..

1761… മൂന്നാം പാനിപ്പത്ത് യുദ്ധം തുടങ്ങി…

1794- ലോകത്തിലെ ആദ്യ സിസേറിയൻ ഓപ്പറേഷൻ ഡോ ജോസ് ബെനറ്റ് സ്വന്തം ഭാര്യയിൽ പരീക്ഷിച്ചു വിജയിച്ചു…

1898- ഓസിസ് ക്രിക്കറ്ററായ Joe Dasling ടെസ്റ്റ് ക്രിക്കറ്റിൽ ഗാലറിക്ക് പുറത്ത് സിക്സറടിക്കുന്ന ആദ്യ ക്രിക്കറ്ററായി…

1949- ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം പെൻറഗണിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു…

1953- മാർഷൽ ടിറ്റോ യുഗോസ്ലേവ്യൻ പ്രസിഡണ്ടായി…

1961- സെർലീന ആണവ റിയാക്ടർ പ്രവർത്തനം ആരംഭിച്ചു…

1970- മിഗ്-17 യുദ്ധ വിമാനം ആദ്യ പരീക്ഷണ പറക്കൽ നടത്തി…

2007- സുപ്രീം കോടതിയിൽ ആദ്യമായി ഒരു മലയാളി (ജ. കെ.ജി. ബാലകൃഷ്ണൻ ) ചീഫ് ജസ്റ്റിസായി അധികാരമേറ്റു…

ജനനം

1875- ആൽബർട്ട് ഷൈറ്റ്സ്നർ… 1952ൽ സമാധാന നോബൽ – ആഫ്രിക്കയിൽ മിഷനറി ഡോക്ടർ.. ദൈവജ്ഞൻ, തത്വചിന്തകൻ…

1923- ഡി പങ്കജാക്ഷ കുറുപ്പ് – കേരളത്തിലെ അയൽക്കൂട്ട കൂട്ടായ്മയുടെ ഉപജ്ഞാതാവ്…

1925- യൂക്കിയോ മിഷിമ.. മൂന്നു തവണ നോബലിന് ശിപാർശ കിട്ടിയ ജപ്പനിസ് സാഹിത്യകാരൻ. ഹരാ കിരി (ആത്മഹത്യ ) ചെയ്തു.:

1926- മഹാശ്വേതാദേവി.. സാഹിത്യ കുലപതി.. 1996 ൽ ജ്ഞാനപീഠം നേടി…

1929- മാർട്ടിൻ ലൂതർ കിങ് ജൂനിയർ.. വർണ വിവേചന വിരുദ്ധ പോരാളി…

1940- ജൂലിയൻ ബോണ്ട് – കറുത്ത വർഗക്കാർക്ക് പൗരാവകാശം നേടിക്കൊടുത്ത 1960ലെ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി…

1944- കിളിരൂർ രാധാകൃഷ്ണൻ – ബാലസാഹിത്യകാരൻ

1965- സീമ ബിശ്വാസ്.. ബോളിവുഡ് നടി… 1994 ൽ ശേഖർ കപൂർ സംവിധാനം ചെയ്ത ബാൻഡിറ്റ് ക്വീൻ എന്ന ഫൂലൻ ദേവി ചിത്രത്തിലെ നായിക.

1977- നരൻ കാർത്തികേയൻ _ ഫോർമുല വൺ കാറോട്ട മത്സരക്കാരൻ…

ചരമം..

1742- എഡ്മണ്ട് ഹാലി.. ഹാലിസ് കോമറ്റ് കണ്ടു പിടിച്ചു..

1898- ചാൾസ് ലൂട്വിഡ്ജ് ഡോഡ് സൺ എന്ന ലൂയിസ് കരോൾ.. ആലിസിന്റെ അത്ഭുത ലോകം എഴുതിയ സാഹിത്യകാരൻ…

1977- ആൻറണി ഈഡിൻ… 1955-57 കാലഘട്ടത്തിലെ ബ്രിട്ടിഷ് പ്രധാനമന്ത്രി…

1990- മാണി മാധവ ചാക്യാർ… ചാക്യാർ കൂത്ത് രാഗത്തെ പ്രതിഭ

2017- സുർജിത് സിങ് ബർണാല – അകലിദൾ നേതാവ്.. മുൻ പഞ്ചാബ് മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രി.. മുൻ തമിഴ്നാട് ഗവർണർ..

2018- കെ.കെ. രാമചന്ദ്രൻ നായർ – ചെങ്ങന്നുർ MLA

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading