കല്ലിങ്കിൽ ഹുസൈൻ (60) നിര്യാതനായി.

കണ്ണൂർ സിറ്റി: പരേതരായ കല്ലിങ്കിൽ റുഖിയയുടേയും എൻ ഖാദറിന്റെയും മകൻ കല്ലിങ്കിൽ ഹുസൈൻ (60) നിര്യാതനായി. ഭാര്യ: ബി.ഫൗസിയ. മക്കൾ : റമീസ് (ഡിവൈഎഫ്ഐ സിക്രട്ടറി, ചാലാട് മേഖല കമ്മിറ്റി), റിയാസ്, ഫിനാസ്, നിഷാദ്, നൗഷീർ, ശുഹൈൽ. ജാമാതാക്കൾ:ഫർസാന,നിഷാന, സഹറ. സഹോരങ്ങൾ: ഹഫ്സത്ത്, സൈബു, അസീസ്, ജബ്ബാർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: