നണിയൂർ നമ്പ്രം വലിയവളപ്പിൽ നാണി (82) നിര്യാതയായി

കൊളച്ചേരി: നണിയൂർ നമ്പ്രം വലിയവളപ്പിൽ നാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതേനൻ ടൈലർ. മക്കൾ: രമണി, പ്രേമവല്ലി, ഓമന, അശോകൻ (ഒ.കെ കർട്ടൻസ്) ബാബു, ദിനേശൻ (ഒ.കെ ഓപ്റ്റിക്കൽസ് കമ്പിൽ) സംസ്കാരം 11:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: