Day: September 9, 2017

മാ​ക്കൂ​ട്ടം പെ​രു​മ്പാ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഇ​രി​ട്ടി: ഇ​രി​ട്ടി-​വീ​രാ​ജ് പേ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ പെ​രു​നാ​പാ​ടി​യി​ല്‍ ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​കടം. റോ​ഡി​ന്‍റെ ര​ണ്ട് വ​ശ​ത്തു​നി​ന്നു​​ള്ള...

മ​രു​ന്നു​വാ​ങ്ങാ​ൻ പോ​യ ഇ​രി​ണാ​വ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഇ​രി​ണാ​വ്: മ​രു​ന്നു​വാ​ങ്ങാ​നാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ ഇ​രി​ണാ​വ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നെ​ല്ലി​യോ​ട​ൻ ഗം​ഗാ​ധ​ര​നാ​ണു (62) മ​രി​ച്ച​ത്. ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ലെ മ​രു​ന്നു​ക​ട​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ...