ചെറു മാവിലായി യുപി സ്കൂളിന് സമീപം പറമ്പത്ത് നാണു(76)അന്തരിച്ചു

ചെറു മാവിലായി യുപി സ്കൂളിന് സമീപം പറമ്പത്ത് നാണു (76)അന്തരിച്ചു ഭാര്യ: ശാരദ മക്കൾ: വിശാലൻ

നണിയൂർ നമ്പ്രം മാപ്പിള എ. എൽ.പി.സ്കൂൾ പുതിയ ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്തു

നാണിയൂർ:നണിയൂർ നമ്പ്രം മാപ്പിള എ. എൽ.പി. സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ

മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്​പേയി (94) അന്തരിച്ചു.

സംസ്ഥാനത്തെ റെയിൽ, റോഡ്   ഗതാഗതം താറുമാറായി; നിരവധി സർവീസുകൾ റദ്ദാക്കി

കനത്തമഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റെയിൽ, റോഡ്  ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം…

ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായിയ്ക്ക് വധഭീഷണി; യുവാവ് കത്തിവീശി; ഉമ്മന്‍ ചാണ്ടിയോട് തട്ടിക്കയറി

ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി. കത്തി വീശിയാ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പിടികൂടി. അക്രമത്തിന് മുതിര്‍ന്നത്

വളപട്ടണം പഴയ ടോൾബൂത്തിന് സമീപത്തെ അനധികൃത പാർക്കിംഗിനെതിരെ വളപട്ടണം പോലീസ് താൽക്കാലിക ബാരിക്കേഡ് തീർത്തു.

നോ പാർക്കിംഗ് ബോർഡിന് താഴെ  ലോറികൾ നിർത്തിയിട്ട് അപകടം ക്ഷണിച്ചു വരുത്തുന്നതിനെതിരെ താൽക്കാലികമായ പരിഹാരം എന്ന നിലയിൽ  വളപട്ടണം എസ്.ഐ.ശ്രീജിത്ത് കോടേരിയുടെ…

ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ ഡോ. ജെയിം അബ്രഹാം ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്‌കൂളിൽ.

ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ ഡോ. ജെയിം അബ്രഹാം ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്‌കൂളിൽ.ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 9…

ചാലക്കുന്നിലെ റോഡ് ഉപരോധം അവസാനിച്ചു

തിങ്കളാഴ്ച മുതൽ കുഴികൾ അടയ്ക്കുമെന്ന എഡിഎമ്മിന്റെ ഉറപ്പിനെത്തുടർന്ന് നാട്ടുകാർ സമരം പിൻവലിക്കുകയായിരുന്നു.ഇന്നലെ ഇവിടെ നടന്ന ബൈക്കപകടത്തിൽ യുവാവ് മരിച്ചിരുന്നു.ദേശീയപാത ബൈപാസിലെ കുഴികൾ…

ചാലക്കുന്നിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. വൻ ഗതാഗതക്കുരുക്ക്.

ദേശീയപാത ബൈപാസിലെ കുഴികൾ കാരണം തുർച്ചയായുള്ള അപകടങ്ങളിൽ പ്രതിഷേധിച്ച് ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.

അഴീക്കോട് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ന് തെ​രു​വ്നാ​യ​യു​ടെ ക​ടി​യേ​റ്റു

ക​ണ്ണൂ​ർ: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ന് തെ​രു​വ്നാ​യ​യു​ടെ ക​ടി​യേ​റ്റു. അ​ഴീ​ക്ക​ൽ ബോ​ട്ടു​പാ​ല​ത്തി​നു സ​മീ​പ​ത്തെ കെ. ​കു​മാ​ര​നാ​ണ് (64) ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ബോ​ട്ടു​പാ​ല​ത്തി​നു…