മാ​ക്കൂ​ട്ടം പെ​രു​മ്പാ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഇ​രി​ട്ടി: ഇ​രി​ട്ടി-​വീ​രാ​ജ് പേ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ പെ​രു​നാ​പാ​ടി​യി​ല്‍ ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​കടം. റോ​ഡി​ന്‍റെ ര​ണ്ട് വ​ശ​ത്തു​നി​ന്നു​​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന ബ​സു​ക​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും പാ​ത​യി​ല്‍ കു​ടു​ങ്ങി.​
െക്രെ​യി​ന്‍ കൊ​ണ്ടു​വ​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. അ​മി​ത വേ​ഗ​ത​യും ചു​രം റോ​ഡി​ലെ പ​രി​ച​യ​ക്കു​റ​വു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: