മാരക മയക്കുമരുന്നായ മെറ്റാഫിനുമായി യുവാവ് പിടിയിൽ
കണ്ണൂർ: മാരക മയക്കുമരുന്നായ മെറ്റാഫിനുമായി യുവാവ് പിടിയിലായി, വിപണിയിൽ ആയിരക്കണക്കിന് വില വരുന്ന 545 മില്ലിഗ്രാം മാരക മയക്കുമരുന്നായ മെറ്റാഫിറ്റമിനുമായി പുതിയ ബസ്സ്റ്റാൻഡിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും കോഴിക്കോട് നടുവണ്ണൂർ സ്വദേശി ഷബീർ (26) ആണ് അറസ്റ്റിലായത്.
ടൗൺ സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ ഷാഡോ ടീം എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.