Day: May 3, 2020

കണ്ണൂരിലെ ഹോട്ട് സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിലെ കടകൾ തുറക്കണം: വ്യാപാരി വ്യവസായി സമിതി

ലോക്ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡത്തിൽ റെഡ് സോണുകളിലെ ഹോട്ട് സ്പോട്ട്കൾ അല്ലാത്ത ഇടങ്ങളിൽ സ്ഥാപനങ്ങൾക്ക് ഇളവുകൾ അനുവദിക്കാമെന്ന നിർദേശം പരിഗണിച്ച്‌ ജില്ലയിലെ ഹോട്സ്പോട്ട് അല്ലാത്ത (more…)

മുഴുവൻ ആളുകളെയും നാട്ടിലേക്കെത്തിക്കുന്നുണ്ടെന്ന തെറ്റായ സന്ദേശം വിശ്വസിച്ചു അതിഥിതൊഴിലാളികൾ കൂട്ടത്തോടെ റോഡിലിറങ്ങി; സംഭവം കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിൽ

വാട്സാപ്പിലൂടെ തെറ്റായ സന്ദേശമറിഞ്ഞ് അതിഥിതൊഴിലാളികൾ സ്റ്റെപ്പ് റോഡിൽ തടിച്ചു കൂടി. (more…)

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി; സർക്കാരിന്‍റെ ധൂർത്തെന്ന് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി

കോവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപെട്ടവരായാലും ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ...

ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ, പൊതുഗതാഗതവും കൂട്ടംകൂടുന്നതും അനുവദിക്കില്ല; ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കും

റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിൻമെന്റ് സോൺ) പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റു പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും. (more…)

ലോക്ക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസ്സനുവദിക്കും; ഇന്ന് വൈകുന്നേരം മുതൽ അപേക്ഷിക്കാം

ലോക്ക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളായി.  (more…)