Top News

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ ന​ട​പ​ടി

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഭ​ര​ണ​സ​മി​തി ഇ​ട​പെ​ടു​ന്നു. നി​ര​ന്ത​ര​മാ​യി ചി​കി​ത്സാ​പി​ഴ​വു​ക​ളും വി​വാ​ദ​ങ്ങ​ളും സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​കു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ മെ​ച്ച​പ്പെ​ടു​ത്താ​ൻ ചെ​യ​ര്‍​മാ​ന്‍ ശേ​ഖ​ര​ന്‍ മി​നി​യോ​ട​ന്‍ മു​ന്നോ​ട്ടു​വ​ച്ച...

നി​മ​ഞ്ജ​ന ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം

ക​ണ്ണൂ​ർ: ഗ​ണേ​ശ വി​ഗ്ര​ഹ നി​മ​ഞ്ജ​ന ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ക​ണ്ണൂ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ ​സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം. ക​ല്ലേ​റി​ലും കൈ​യേ​റ്റ​ത്തി​ലും ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ല​യി​ട​ങ്ങ​ളി​ലും ഘോ​ഷ​യാ​ത്ര​ക​ൾ ത​ട​ഞ്ഞു​വ​യ്ക്കാ​ൻ...

അഴീക്കോട് സ്വദേശിയായ ബാലൻ ഡ്രൈവർ മരണപ്പെട്ടു.

ശ്വാസകോശ കാൻസർ ബാധിതനായ, 35  വർഷമായി കണ്ണൂർ - അഴിക്കൽ റൂട്ടിൽ ബസ്സ് (TMS) ഡ്രൈവർ ആയി ജോലി ചെയ്തുവരുന്ന ബാലസ്വാമി എന്ന ബാലൻ ഡ്രൈവർ അന്തരിച്ചു....

മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ ആവേശോജ്ജ്വലസ്വീകരണം

കണ്ണൂര്‍ :ലാവ്‌ലിന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയശേഷം കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആവേശോജ്ജ്വലസ്വീകരണം.ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ല എന്ന ഹൈക്കോടതി...

വാഴപ്പഴം വില കുതിക്കുന്നു

കണ്ണൂർ ∙ വാഴക്കുലകൾക്ക് ഓണത്തിന് ഇത്രയും പ്രാധാന്യമേറാൻ കാരണം ഓണക്കാലത്തെ വാഴപ്പഴ വിഭവ വൈവിധ്യങ്ങളാണ്. ഏത്തപ്പഴം കൊണ്ടുള്ള ഉപ്പേരി, ശർക്കര വരട്ടിയത്, പപ്പടവും വാഴപ്പഴവും കുഴച്ചത് എന്നീ...

അഴീക്കൽ തുറമുഖ വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും

അഴീക്കൽ തുറമുഖത്തിന്‍റെ വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. 100 കോടിരൂപ അംഗീകൃത മൂലധനമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്....

ഇരിട്ടിയിലെ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്; വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ പെരുവഴിയിൽ

ഇരിട്ടി: ജീവനക്കാരന് മർദ്ദനമേറ്റെന്ന് ആരോപിച്ച് ഒരു വിഭാഗം ബസ്സ് ജീവനക്കാരുടെ "സ്വയം പ്രഖ്യാപിത മിന്നൽ പണിമുടക്ക് "വിദ്യാർത്ഥികളും ജീവനക്കാരുമുൾപ്പെടെയുള്ള യാത്രക്കാരെ പെരുവഴിയിലാക്കി. ഓണപ്പരീക്ഷയെഴുതാനായി എത്തിയവിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന...

ട്രെയിനുകൾ പിടിച്ചിടൽ; ക്ഷമകെട്ട് യാത്രക്കാർ

കണ്ണൂർ∙ മംഗളൂരു സെൻട്രലിൽ നിന്നു കോഴിക്കോടു വരെ പോകുന്ന 56654 നമ്പർ പാസഞ്ചർ ട്രെയിൻ രാവിലെ എട്ടു മണിക്കാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുക. എന്നാൽ...