Top News

കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വളപട്ടണം SI ശ്രീ ശ്രീജിത്ത് കൊടേരി ലോഞ്ച് ചെയ്തു.

കണ്ണൂർ ജില്ലയിലെ പ്രധാന വാർത്താ പോർട്ടലായ Kannurvarthakal.com ന്റെ  Android Application പുറത്തിറക്കി.കണ്ണൂർ വാർത്തകൾ ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ…

പി ജയരാജനെതിരെ കുറ്റപത്രം.

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധകേസ് ഗൂഢാലോചന കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെ കുറ്റപത്രം….

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 39 അ​ന്തേ​വാ​സി​ക​ൾ ഡ്രൈ​വ​ർ​മാ​രാ​യി

ക​ണ്ണൂ​ർ: മാ​ന​സാ​ന്ത​ര​പ്പെ​ടു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്ക് ജീ​വി​ത​മാ​ർ​ഗം പ​ക​ർ​ന്നു ന​ല്കു​ന്ന പ​ദ്ധ​തി വ​ഴി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്. ഇ​ന്ന​ലെ…

കെ.എം.ഷാജി എംഎല്‍എയുടെ വീട് ആക്രമിച്ച കേസില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കെ.എം.ഷാജി എം.എല്‍.എയുടെ വീട് ആക്രമിച്ച കേസില്‍ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഴീക്കോട് പഞ്ചായത്തംഗം ഫസല്‍, അഴിക്കോട് സ്വദേശികളായ…

കണ്ണൂർ ചിറക്കൽ സ്വദേശിയുടെ പാസ്പോർട്ട് കണ്ണൂർ മംഗളൂരു (മംഗലാപുരം) ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു.

കണ്ണൂർ ചിറക്കൽ സ്വദേശി അർഷാദിന്റെ  H 6171514 നമ്പർ പാസ്പോർട്ട് കണ്ണൂർ മംഗളൂരു (മംഗലാപുരം) ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഇന്നലെ…

കണ്ണൂരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു.

കണ്ണൂർ: കുടിയാൻമല കൈരളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. പുലിക്കുരുമ്പ തുണ്ടത്തിൽ അഗസ്തി (80 ) ആണ് മരിച്ചത്. മകൻ‌…

കു​ട്ടി ഡോ​ക്ട​ർ പ​ദ്ധ​തി ക​ണ്ണൂ​ർ ജി​ല്ല​യി​ലും ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ

ക​ണ്ണൂ​ർ‌: കു​ട്ടി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കു​ട്ടി ഡോ​ക്ട​ർ പ​ദ്ധ​തി ക​ണ്ണൂ​ർ…

ഓ​ണ​സ​മ്മാ​ന​മാ​യി വി​മാ​ന​ത്താ​വ​ള​മി​ല്ല; ഉ​ദ്ഘാ​ട​നം അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ മാ​ത്രം

മ​ട്ട​ന്നൂ​ർ: ഉ​ത്ത​ര മ​ല​ബാ​റി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ മ​ട്ട​ന്നൂ​ർ മൂ​ർ​ഖ​ൻ​പ​റ​ന്പി​ലെ ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​വ​ർ​ഷം ന​ട​ക്കി​ല്ലെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി….

ആ​ഘോ​ഷ ദിനങ്ങളെത്തി, ഗ​താ​ഗ​തക്ക​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ന​ഗ​രം

ക​ണ്ണൂ​ർ: തി​രു​വോ​ണം- ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ൾ പ​ടി​വാ​തു​ക്ക​ൽ എ​ത്തി നി​ൽ​ക്കെ ന​ഗ​ര​ത്തി​ൽ ജ​ന​ങ്ങൾക്കും ​വാ​ഹ​ന​ങ്ങ​ൾക്കും നി​ന്നു തി​രി​യാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​കുന്നു….

%d bloggers like this: