Kannur Varthakal Online

പുതപ്പാറ യു പി സ്കൂൾ ശിഹാബ് തങ്ങൾ റിലിഫ് സെൽ നേതൃത്വത്തിൽ അണുമുകതമാക്കി

കോ വിഡ് കാലത്ത് അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ മുന്നോടിയായി പുതപ്പാറ യു പി സ്കൂൾ ശിഹാബ് തങ്ങൾ റിലിഫ് സെൽ നേതൃത്വത്തിൽ അണുമുകതമാക്കി. കെ.പി.എം.ഹാരിസ്, കെ.പി.ബഷിർ ,പി...

മുസ്ലിം ലീഗ് നേതാവ് വി കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ മുസ്ലിം ലീഗ് നേതാവുമായ വി കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു. വീട്ടിൽ വച്ച് നിസ്കരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്ന...

നിപ: സമ്പ‍ർക്ക പട്ടികയിൽ 158 പേർ; 2 പേർക്ക് രോഗ ലക്ഷണം

സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പ‍ർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പ‍ർക്കത്തിൽ വന്നവരെ...

കോഴിക്കോട് നിപ സംശയിക്കുന്ന 12 വയസുകാരന്‍ മരിച്ചു

കോഴിക്കോട് നിപ സംശയിക്കുന്ന 12 വയസുകാരന്‍ മരിച്ചു. കുട്ടിയെ രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബുധനാഴ്ചയായിരുന്നു. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായാണ് സൂചന....

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150,...

ഇന്ന് 31,445 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03: ആശങ്ക

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം...

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15 കടന്നു

മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927,...

ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കോടതി റിമാന്റ് ചെയ്തു; നടപടി കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസിൽ

ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് പിഡിപിപി ആക്ട് പ്രകാരം എടുത്ത കേസിലാണ് കോടതി നടപടി. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ്...

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ അഴീക്കോട്ട് ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഡയാലിസിസ് രോഗികള്‍ക്ക് ഇനി ആശ്വാസത്തിന്റെ നാളുകള്‍. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രം അഴീക്കോട്ട് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനായുള്ള അന്തിമഘട്ട...

കൊട്ടിയൂര്‍ ബലാല്‍സംഗ കേസിൽ പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന റോബിന്‍ വടക്കുംചേരിയുടെയും പെൺകുട്ടിയുടെയും ഹര്‍ജികള്‍ തള്ളി

കൊട്ടിയൂര്‍ ബലാല്‍സംഗ കേസിൽ റോബിന്‍ വടക്കുംചേരിയുടെയും പെൺകുട്ടിയുടെയും ഹര്‍ജികള്‍ തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുമതി നല്‍കില്ലെന്ന് സുപ്രീംകോടതി. വിവാഹം കഴിക്കാന്‍ ജാമ്യവും നല്‍കില്ല. ഹൈക്കോടതിയുടെ...