സംസ്ഥാന അദ്ധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2019 അദ്ധ്യായന വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.ദേശീയ അദ്ധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരത്തു വച്ച്‌ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.പാഠ്യ- പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച്‌ വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന ജേതാക്കളെ തിരഞ്ഞെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: