മോദിയും രാഹുലും യെച്ചൂരിയും കേരളത്തിൽ…
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് ആലത്തൂരിലും ആറ്റിങ്ങലിലും. രാവിലെ ഒൻപതിന് കുന്നംകുളത്ത് ആദ്യ പരിപാടി. രണ്ടാം ഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ജില്ലയിൽ ആറ് പരിപാടികളാണ് നിശ്ചയിച്ചത്. വൈകീട്ട് കോഴിക്കോട് യുഡിഎഫ് റാലി സംഘടിപ്പിക്കും
സി.പി.എമ്മിനുവേണ്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്, തപന്‍ സെന്‍, സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റിയംഗം വിജു കൃഷ്ണന് എന്നിവര്‍ പ്രചാരണരംഗത്തു സജീവമാകും