പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി; ടി.​ഒ. സൂ​ര​ജ് അ​റ​സ്റ്റി​ല്‍

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ പി​ഡ​ബ്യു​ഡി സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ് ഉ​ള്‍​പ്പെ​ടെ നാ​ലു പേ​രെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു. ടി.​ഒ. സൂ​ര​ജി​നെ കൂ​ടാ​തെ നി​ര്‍​മാ​ണ ക​മ്പ​നി ആ​ര്‍​ഡി​എ​ക്സ് പ്രോ​ജ​ക്‌ട് എം​ഡി സു​മി​ത് ഗോ​യ​ല്‍, കി​റ്റ്കോ മു​ന്‍ എം​ഡി ബെ​ന്നി പോ​ള്‍, ആ​ര്‍​ഡി​ബി​ഡി​സി​കെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. അ​ഴി​മ​തി, ഗൂ​ഡാ​ലോ​ച​ന, വ​ഞ്ച​ന, ഫ​ണ്ട് ദു​ര്‍​വി​നി​യോ​ഗം എ​ന്നി​വ​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ഇ​ന്നു ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. വ്യാ​ഴാ​ഴ്‌​ച കൊ​ച്ചി​യി​ലെ വി​ജി​ല​ന്‍​സ്‌ ഓ​ഫീ​സി​ലേ​ക്ക്‌ സൂ​ര​ജി​നെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തിരുന്നു. ടി.​ഒ. സൂ​ര​ജ് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല​ത്തി​ന് ക​രാ​ര്‍ ന​ല്‍​കി​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: