ജില്ലാ കമ്മിറ്റിക്കിടെ കുഴഞ്ഞുവീണു; ഇ.പി.ജയരാജൻ എംഎൽഎ ആശുപത്രിയിൽ

മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ എംഎൽഎകുഴഞ്ഞുവീണു. സിപിഎം ജില്ലാ കമ്മിറ്റിനടന്നുകൊണ്ടിരി

ക്കെയാണു ജയരാജൻ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചഅദ്ദേഹത്തിന്റെനിലആശങ്കാജനകമല്ല. ചെവിയുടെ ബാലൻസ് നഷ്ടപ്പെട്ടെന്നാണു പ്രാഥമിക നിഗമനം.

%d bloggers like this: