കണ്ണൂരിൽ 3 ഹോട്സ്പോട്ടുകൾ കൂടി; കേരളത്തിൽ 22 എണ്ണം

സംസ്ഥാനത്തു 22 പുതിയ ഹോട്സ്പോട്ടുകള്‍. കണ്ണൂര് ജില്ലയിലെ കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട്. തിരുവനന്തപുരം ജില്ലയിലെപുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം. കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മേല്‍, കുറ്റ്യാടി, വളയം, വടകര. കാസര്‍കോട് ജില്ലയിലെ കുമ്പള, പാലക്കാട് കൊപ്പം, ഒറ്റപ്പാലം, വാണിയംകുളം, ആനക്കര, അലനല്ലൂര്‍, കോട്ടോപ്പാടം എന്നിവയാണ് പുതിയ  ഹോട്സ്പോട്ടുകൾ 

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന നിരക്ക് സംസ്ഥാനശരാശരിയുടെ ഇരട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില മാര്‍ക്കറ്റുകളില്‍ രോഗവ്യാപനസാധ്യത നിലനിൽക്കുന്നു. നിയന്ത്രണം കര്‍ശനമാക്കും. രോഗം അധികരിക്കുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: