കേരളത്തിൽ വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴയില്‍ ചികില്‍സയിലിരിക്കെ മരിച്ചയാളിന് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവപരിശോധനാഫലം രാത്രി പുറത്തുവന്നു. ദുബായില്‍ നിന്ന് 11 നാണ് ജോസ് തിരിച്ചെത്തിയത്. ഇയാൾക്കു കരൾ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ ഒന്‍പതായി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: