ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 26

ഇന്ന് സെപ്തംബറിലെ അവസാന ബുധൻ

world school millk day…

World contraception (ഗർഭനിരോധനം) day

1789- തോമസ് ജഫഴ്സൺ US ലെ ആദ്യ Secretary of state ആയി… John Jay ആദ്യ ചീഫ് ജസ്റ്റിസും…

1887- Emile Berliner ന് ഗ്രാമഫോണിന്റെ Patent ലഭിച്ചു…

1910- സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ രാജ്യദ്രോഹ കുറ്റം ചുമത്തി തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് നാടുകടത്തി.. കണ്ണൂർ പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

1960- ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുഡെ UNലെ 4 മണിക്കൂർ 29 മിനിട്ട് നീണ്ടു നിന്ന ചരിത്ര പ്രസിദ്ധമായ പ്രസംഗം.

1962 . യെമൻ അറബ് റിപ്പബ്ലിക്ക് ദേശിയ ദിവസം

1983… സോവിയറ്റ് സൈനിക ഓഫിസർ Stanislav Petrav ന്റ അസാധാരണമായ ഇടപെടൽ മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് ലോകത്തെ രക്ഷിച്ചു.. USA , USSRനെ ആക്രമിച്ചു എന്നത് വെറും പുകമറയാണെന്ന കാര്യം അദ്ദേഹം പുറഞ്ഞു വിട്ടു..

1988- ഉത്തേജക മരുന്നു (Dop test) പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് കനേഡിയൻ താരം ബെൻ ജോൺസണിന്റെ 100 മീറ്റർ ഒളിമ്പിക് സ്വർണം റദ്ദാക്കി…

2014 – എബോള ദുരന്തം.. ആഫ്രിക്കയിൽ 3091 പേർ മരണപ്പെട്ടതായി WH0

2017.. സ്ത്രികളുടെ ഡ്രൈവിങ് നിരോധനം റദ്ദാക്കി ലൈസൻസ് നൽകുവാൻ സൗദി അറേബ്യ തിരുമാനമെടുത്തു… ‘

ജനനം

1181… ക്രിസ്തുമത ആചാരങ്ങൾ പരിഷ്കരിച്ച ഫ്രാൻസിസ് ഓഫ് ഒഡിസി

1820- ഈശ്വര ചന്ദ്ര വിദ്യാസാഗർ.. ബംഗാളി ബഹുമുഖ പ്രതിഭ, സാമൂഹ്യ പരിഷ്കർത്താവ്.. ബംഗാളി നവോത്ഥാനത്തിന്റെ പിതാവ്…

1888- ടി എസ് എലിയട്ട്.. ആംഗ്ലാ യു എസ് കവി, വിമർശകൻ ,നാടകകാരൻ 1948 ൽ സാഹിത്യ നോബൽ..

1910- ശങ്കർ ദേവ് – ഏക ശരണ ധർമ്മ സ്ഥാപകൻ, സാമൂഹ്യ പരിഷ്ക്കർത്താവ്..

1923- ദേവാനന്ദ് ( Dharmadev pishorimal Anand) ഇന്ത്യൻ സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാറുമാരിൽ ഒരാൾ…

1932- ഡോ മൻമോഹൻ സിങ്.. റിസർവ് ബാങ്ക് ഗവർണർ, നരസിംഹറാവു മന്ത്രിസഭയിലെ ധനകാര്യ മന്ത്രി, ഇന്ത്യയുടെ സാമ്പത്തിക നയം പൊളിച്ചെഴുതി… തുടർന്ന് തുടർച്ചയായി 2 തവണ ഇന്ത്യയുടെ പ്രധാനമന്ത്രി.. 10 വർഷം പ്രധാനമന്ത്രി.( 2004-14) ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധൻ…

1936- വിന്നി മണ്ഡല- ദക്ഷിണാഫ്രിക്കൻ വർണവിവേചന വിരുദ്ധ പോരാട്ട നേതാവ്.. നെൽസൺ മണ്ഡേലയുടെ മുൻ ഭാര്യ..

1940- നാരയൻ – മലയാള സാഹിത്യകാരൻ.. ആദിവാസി ഊര് കേന്ദ്രീകരിച്ച് കൃതികൾ എഴുതുന്നു.. കൊച്ചേരത്തി പ്രധാന നോവൽ. 1999ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി …

1943- ഇയാൻ ചാപ്പൽ – ഓസീസ് ക്രിക്കറ്റ് താരം..

1944- തോപ്പിൽ മുഹമ്മദ് മീരാൻ. തമിഴ് സാഹിത്യ കാരൻ. 1997ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി..

1981- സെറീന വില്യംസ്.. സമകാലിക ടെന്നിസിലെ അത്ഭുതമായ അമേരിക്കക്കാരി.. ഗ്രാൻറ് സ്ലാം കിരീട റിക്കാർഡിനുടമ..

ചരമം

1902- ലെവി സ്ട്രോസ്.. ജർമനി.. ലോകത്തിൽ വസ്ത്ര വിപണിയിൽ ഏറ്റവും കൂടുതൽ വിപണനം നടക്കുന്ന ജീൻസ് ആദ്യമായി അവതരിപ്പിച്ച വ്യക്തി…

1966- സി.പി. രാമസ്വാമി അയ്യർ – മുൻ തിരുവിതാം കൂർ ദിവാൻ…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: