ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ…

മെഗാസ്റ്റാറിന്റെ ‘ഷൈലോക്ക്’ ഇന്ന് തിയേറ്ററുകളിൽ

ആ​രാ​ധ​ക​ര്‍​ ​ആ​വേ​ശ​പൂ​ര്‍​വം​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​ഷൈ​ലോ​ക്ക് ​ഇ​ന്ന് ​ലോ​ക​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​കേ​ര​ള​ത്തി​ല്‍​ ​ഇ​രു​ന്നൂ​റോ​ളം​ ​സ്‌​ക്രീ​നു​ക​ളി​ല്‍​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ഷൈ​ലോ​ക്ക്…

ഷെ​യ്ന്‍ നി​ഗ​ത്തി​ന് ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ വി​ല​ക്ക്

ഷെ​യ്ന്‍ നി​ഗ​ത്തി​ന് ഇ​ത​ര​ഭാ​ഷാ സി​നി​മ​ക​ളി​ലും വി​ല​ക്ക്. ഷെ​യ്നി​നെ ഇ​ത​ര​ഭാ​ഷാ സി​നി​മ​ക​ളി​ലും സ​ഹ​ക​രി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫി​ലിം ചേം​ബ​ര്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍…

ചരിത്രത്തിൽ ഇന്ന്

മെയ് 30…. ദിവസവിശേഷം… സുപ്രഭാതം.. (എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) Loomis day – വയർലസ് ഉപകരണങ്ങൾ സംബന്ധിച്ച ബോധവൽക്കരണ…

ചരിത്രത്തിൽ ഇന്ന് …

മെയ് 16…. ദിവസവിശേഷം… സുപ്രഭാതം… 1605- പോൾ അഞ്ചാമൻ മാർപാപ്പ ചുമതലയേറ്റു.. 1792- ഡെൻമാർക്ക് അടിമ വ്യാപാരം നിരോധിച്ചു.. 1862- Jean…

ചരിത്രത്തിൽ ഇന്ന്

മെയ് 15 ദിവസവിശേഷം അന്താരാഷ്ട്ര കുടുംബ ദിനം (International day of families).. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1994 മുതൽ ആചരിക്കുന്നു..…

അഡാർ ലൗ: പൈങ്കിളി പ്രണയ ദുരന്ത കഥ; REVIEW

പൈങ്കിളി പ്രണയ ദുരന്ത കഥ; ഇന്ത്യൻ സിനിമാ ലോകം തന്നെ ശ്രദ്ധിച്ച ഒമർ ലുലു ചിത്രം അഡാർ ലൗവിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

കണ്ണൂരിൽ ഇനി പുഷ്‌പോത്സവ ദിനങ്ങൾ

കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പുഷ്‌പോത്സവം ഇന്നു മുതൽ (ഫിബ്ര.8 മുതല്‍ 18 വരെ) കളക്ട്രേറ്റ് മൈതാനിയില്‍…

കാഞ്ഞിരങ്ങാട് നവോദവ സാംസ്കാരിക വേദി ജില്ലാതല തെരുവ് നാടക മത്സരം

തളിപ്പറമ്പ: കാഞ്ഞിരങ്ങാട് നവോദവ സാംസ്കാരിക വേദി ജില്ലാതല തെരുവ് നാടക മത്സരം സംഘടിപ്പിക്കും. 23 ന് വൈകുന്നേരം കാഞ്ഞിരങ്ങാട് വടക്കേമൂലയിലാണ് മത്സരം.…

ചരിത്രത്തിൽ ഇന്ന്: ജനുവരി 24…. ദിവസവിശേഷം

ഇന്ന് ദേശീയ ബാലികാ ദിനം… 1966 ൽ ഇന്നേ ദിവസം ആദ്യമായി ഒരു വനിത, ( ഇന്ദിരാഗാന്ധി ) ഇന്ത്യൻ പ്രധാനമന്ത്രിയായി…