പ്രളയം: രക്ഷാപ്രവർത്തകരെ മുഖ്യമന്ത്രി ആദരിക്കും

കണ്ണൂർ ; ജില്ലയിൽ പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനത്തിലും മികച്ച സേവനംചെയ്തവരെ ഇന്ന് ആദരിക്കും. വിവിധ സേനാവിഭാഗങ്ങൾ, വകുപ്പുകൾ, മത്സ്യത്തൊഴിലാളികളടക്കമുള്ള സന്നദ്ധപ്രവർത്തകരെയാണ് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിക്കുക. രാവിലെ 11.30-ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി.മ ന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എം പിമാർ, എം എൽ എ മാർ , ജില്ലാ കലക്ടർ ടിവി സുഭാഷ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

1 thought on “പ്രളയം: രക്ഷാപ്രവർത്തകരെ മുഖ്യമന്ത്രി ആദരിക്കും

  1. ഇത് മിക്കവാറും ബോർ ആവും.. ആദരവ് അനുമോദനം വളരെ നല്ലത് ആയിരിക്കും അർഹത പ്പെട്ട എല്ലാവർക്കും കിട്ടിയാൽ…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: