ചാലാട് കുമ്മൻ സാവിത്രി അന്തരിച്ചു

ചാലാട് കുമ്മൻ സാവിത്രി 78 നിര്യാതയായി. ഭർത്താവ് ടി ഗംഗാധരൻ, മക്കൾ: സോമൻ, സുധീഷ്, രോഷ്നി, മനോജ്. ( എ കെ ജി ഹോസ്പിറ്റൽ കണ്ണുർ) ,രത്നേഷ് , പരേതനായ സുജിത്ത്. മരുമക്കൾ അജിത, ഗീതു ‘ സഹോദരങ്ങൾ: മീനാക്ഷി, രവീന്ദ്രൻ, സംസ്കാരം വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: