പള്ളിപ്പൊയിലിൽ വാഹനാപകടം; യുവാവ് മരിച്ചു

പള്ളിപ്പൊയിൽ മഹാത്മ മന്ദിരത്തിനടുത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളച്ചാൽ മാവേലി സ്റ്റോറിന് അടുത്തുള്ള ഷാംജിത് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. കനയന്നൂരിലുള്ള യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: