നീലേശ്വരം സ്വദേശി പയ്യന്നൂരില്‍ ട്രെയിനിടിച്ച് മരിച്ചു.

പയ്യന്നൂര്‍:നീലേശ്വരം സ്വദേശി പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ ട്രെയിനിടിച്ച് മരിച്ചു.മടിക്കൈ കുഞ്ഞിപ്പള്ളത്തെ പൂജക്കാനാ കിഴക്കേ വീട്ടില്‍ രവീന്ദ്രനാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ട്രാക്കിലൂടെ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഗൂഡ്‌സ് ട്രെയിനിടിച്ച് മരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: