Day: November 16, 2019

കാരായി സഹോദരന്മാര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല; ഹര്‍ജി തള്ളി

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി...

പമ്പയിൽ യുവതികളെത്തി ; പോലീസ് തിരിച്ചയച്ചു

ശബരിമല ദര്‍ശനത്തിന് എത്തിയ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നെത്തിയ തീര്‍ഥാടക സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതികളെയാണ് പ്രായം അമ്ബത് പൂര്‍ത്തിയായില്ല എന്ന് കണ്ടെത്തിയതിന് പിന്നാലെ പമ്ബയില്‍...

കായിക താരങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ; പുതിയ പദ്ധതി ഒരുക്കാൻ സ്പോർട്സ് കൗൺസിൽ

കണ്ണൂര്‍: സാമ്ബത്തിക പ്രതിസന്ധികളില്‍ കായികപരിശീലനം നിലച്ചുപോകുന്ന താരങ്ങള്‍ക്ക് ആശ്വാസമായി വന്‍ പദ്ധതി . മാസം 6000 രൂപ സഹായധനം നല്‍കുന്ന പരിപാടി സ്‌പോര്‍ട്സ് കൗണ്‍സില്‍ തയ്യാറാക്കുന്നു. ഇതിന്റെ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ കുങ്കുമപൂവും സ്വര്‍ണവും പിടികൂടി ; കാസര്‍കോട് സ്വദേശികള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ കുങ്കുമ പൂവും സ്വര്‍ണ്ണവും സിഗരറ്റും ലഹരി വസ്തുക്കളും പിടികൂടി. രണ്ടു യാത്രക്കാരില്‍ നിന്നാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്....

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആരാധനാ മഹോത്സവം ഇന്ന് മുതൽ

പയ്യന്നൂർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആരാധനാമഹോത്സവം ഇന്ന് മുതൽ 30 വരെ നടക്കും. കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം 16-ന് വൈകീട്ട് ആറിന് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പദ്‌മനാഭൻ ഉണ്ണി...

ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ല കമ്മിറ്റിയുടെ ‘സ്നേഹ പുതപ്പ് സീസൺ 06″ എന്ന പദ്ധതിയിലേക്ക് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണർസ് അസോസിയേഷൻ പുതപ്പുകൾ നൽകി

ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ല കമ്മിറ്റിയുടെ 'സ്നേഹ പുതപ്പ് സീസൺ 06" എന്ന പദ്ധതിയിലേക്ക് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണർസ് അസോസിയേഷൻ പുതപ്പുകൾ നൽകി.പുതിയതെരു...

സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം എറണാകുളത്തിന്

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം എറണാകുളത്തിന്. കോതമംഗലം മാര്‍ബേസിലിന്റെ അമിത് എന്‍.വി. ആദ്യ സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ്...