Day: December 14, 2019

വാഹന പരിശോധനയ്ക്കിടെ കയ്യേറ്റം: കണ്ണൂർ വളപട്ടണത്ത് നാല് യുവാക്കള്‍ അറസ്റ്റില്‍

വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും പിടിവലിയും നടത്തിയതിന് നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. (more…)

ദേ​ശീ​യ സീ​നി​യ​ര്‍ സ്കൂ​ള്‍ കാ​യി​ക​മേ​ള ; മിന്നും താരം ആന്‍സി സോജന് രണ്ടാം സ്വര്‍ണം

ദേ​ശീ​യ സീ​നി​യ​ര്‍ സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ രണ്ടാം സ്വര്‍ണം കരസ്ഥമാക്കി കേരളത്തിന്റെ താരം ആ​ന്‍​സി സോ​ജ​ന്‍. 200 മീ​റ്റ​റി​ലാണ് താരം സ്വര്‍ണം നേടിയത്.നേരത്തെ ആ​ന്‍​സി സോ​ജ​ന് 100 മീ​റ്റ​ര്‍...

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

മുക്കം: കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. കാരശ്ശേരി...

‘തുടങ്ങിയിട്ടേയുള്ളൂ മിസ്റ്റർ അമിത്ഷാ’ ;കസ്റ്റഡിയിൽ നിന്നും വിട്ടയക്കപ്പെട്ട കണ്ണൻ ഗോപിനാഥന്റെ ട്വീറ്റ്

മുംബൈ: പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയും വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് വിട്ടയക്കുകയും ചെയ്യപ്പെട്ട മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥ്...

മുഖ്യമന്ത്രി നേതൃത്വം നല്‍കും, പ്രതിപക്ഷ നേതാവും ഒപ്പം ചേരും: പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം ഒന്നിച്ച് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെയുള്ളവരെ...

കൊച്ചിയിലെ റോഡിലെ കുഴികള്‍ ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. സംഭവത്തില്‍ നാണക്കേടുകൊണ്ട് തലകുനിക്കുന്നുവെന്ന് കോടതി പറഞ്ഞു. മരിച്ച...