ദേ​ശീ​യ സീ​നി​യ​ര്‍ സ്കൂ​ള്‍ കാ​യി​ക​മേ​ള ; മിന്നും താരം ആന്‍സി സോജന് രണ്ടാം സ്വര്‍ണം

ദേ​ശീ​യ സീ​നി​യ​ര്‍ സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ രണ്ടാം സ്വര്‍ണം കരസ്ഥമാക്കി കേരളത്തിന്റെ താരം ആ​ന്‍​സി സോ​ജ​ന്‍. 200 മീ​റ്റ​റി​ലാണ് താരം സ്വര്‍ണം നേടിയത്.നേരത്തെ ആ​ന്‍​സി സോ​ജ​ന് 100 മീ​റ്റ​ര്‍ ഓട്ടത്തിലായിരുന്നു സ്വര്‍ണം നേടാന്‍ സാധിച്ചത്.നാ​ട്ടി​ക ഗ​വ​ണ്‍​മ​​ന്റ ഫി​ഷ​റീ​സ് എ​ച്ച്‌.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ആന്‍സി. 2014 മു​ത​ല്‍ സം​സ്ഥാ​ന, ദേ​ശീ​യ സ്കൂ​ള്‍ മീ​റ്റി​ല്‍ തുടരുന്ന ആ​ന്‍​സി​യു​ടെ അ​വ​സാ​ന മേ​ള​ കൂടിയാണിത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: