തളിപ്പറമ്പിലെ പ്രശസ്ത ഇ .എൻ.ടി സർജൻ ഡോ:റോയി അന്തരിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പിലെ പ്രശസ്ത ഇൻ . എൻ . ടി . സർജൻ ഡോ:റോയി (66)കുഴഞ്ഞുവീണ് മരിച്ചു ഇന്ന് ഉച്ചക്ക് 12 . 30 ഓടെയാണ് കുഴഞ്ഞുവീണത് . ഉടനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തി ക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോട്ടയം സ്വദേശിയായ ഡോ.റോയി കാർത്തികപൂരം ഉൾപ്പെടെ മലയോരങ്ങളിലെ സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിരുന്നു . ദീർഘകാലം താലൂക്ക് ആശുപ്രതിയിലെ ഇ . എൻ . ടി . സർജനായിരുന്നു . തളിപ്പറമ്പ് മന്നയിലാണ് താമസം . ഭാര്യ : മോഹനറോയി . മകൻ വിദേശത്താണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: