മഞ്ചക്കൽ പരേതനായ സി അഹമ്മദിന്റെ ഭാര്യ ചാരോത്ത് ബീവി – 83 മരണപ്പെട്ടു

മാഹി: മഞ്ചക്കൽ പരേതനായ സി അഹമ്മദിന്റെ ഭാര്യ

ചാരോത്ത് ബീവി – 83 മരണപ്പെട്ടു.
മക്കൾ -സെബിയ,ഫൗസിയ, റഷീന,റഷീദ്
മരുമക്കൾ – മജീദ്,അഷ്റഫ്, ഫിറോസ്(മസ്ക്കറ്റ് ),ഷെമീന
ഖബറടക്കം വെള്ളിയാഴ്ച്ച
12 മണിക്ക് മഞ്ചക്കൽ ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: