തലശ്ശേരി GVC ജ്വല്ലറി ഉടമ ശ്രീ. ജി.വി. ചന്തുക്കുട്ടി [89] നിര്യാതരായി

തലശ്ശേരി GVC ജ്വല്ലറി ഉടമ ശ്രീ. ജി.വി. ചന്തുക്കുട്ടി [89] നിര്യാതരായി

AKGSMA തലശ്ശേരി യൂനിറ്റ് മുൻ

വൈസ് പ്രസിഡണ്ടായിരുന്നു.

രൂപശ്രീജ്വല്ലറി ഉടമ
ശ്രീ.ജി.വി.സുരേഷ്ബാബു അദ്ദേഹത്തിന്റെ മകനാണ്.

നിര്യാതനായ ശ്രീ. ജി.വി. ചന്തുക്കുട്ടിയുടെ മൃതദേഹം നാളെ രാവിലെ 10 മണി വരെ സുജ നിവാസ് (കോടതിക്ക് സമീപം) പൊതുദർശനത്തിനു വയ്ക്കും.
ശവസംസ്കാരം നാളെ 10:30 മണിക്ക് പയ്യാമ്പലത്ത്

പരേതനോടുള്ള ആദരസൂചകമായി നാളെ രാവിലെ മുതൽ ഉച്ചക്ക് 12 മണി വരെ തലശ്ശേരി യൂനിറ്റിലുള്ള മുഴുവൻ ജ്വല്ലറികടകൾ അടച്ച് ഹർത്താൽ ആചരിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: