കണ്ണൂർ കണ്ടോന്താര്‍ ജയില്‍ നവീവകരിച്ചു:  മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രന്‍ നാടിനു സമര്‍പ്പിച്ചു

ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കണ്ടോന്താര്‍ ജയില്‍ കെട്ടിടം

നാടിനു സമര്‍പ്പിച്ചു സംസാരിക്കുകായിരുന്നു മന്ത്രി. പുരാവസ്തു വകുപ്പ് 19.75 ലക്ഷം രൂപ ചിലവഴിച്ചാണ് ജയിലിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. 2016 ല്‍ പുരാവസ്തു വകുപ്പ് ഏറ്റെുത്ത് ജയില്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. ജയില്‍ കെട്ടിടം നാടിന്റെ അമൂല്യമായ നിധിയാണെന്നും ഇത് സംരക്ഷിക്കേണ്ടത് നാട്ടുകാരാണെന്നും വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു
നാടിന്റെ സാംസ്‌കാരിക ചരിത്ര പൈതൃകം കാത്തുസൂക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു

error: Content is protected !!
%d bloggers like this: