കൂത്തുപറമ്പ് മൂന്നാം പിടികയിൽ ബസ്സും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
കൂത്തുപറമ്പ: കൂത്തുപറമ്പ് മൂന്നാം പിടികയിൽ ബസ്സും ഓട്ടോ ടാക്സിയും
കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു
ഓട്ടോറിക്ഷ ഡ്രൈവർ വട്ടിപ്രം സ്വദേശി മോഹനനും ഓട്ടോയാത്രക്കാരി
മൂന്നാം പിടികയിലെ പ്രനിലക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശ്ശേരിയിലേയും കണ്ണൂരിലേയും
സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു