ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 9

International sudoku day

1920- Anglo Oriental College of Aligarh അലിഗർ മുസ്ലിം യൂനിവേഴ്സിറ്റിയായി….

1946- പനമ്പിളളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ആദ്യ ജനകീയ മന്ത്രിസഭ സ്ഥാനമേറ്റു…

1948- ഉത്തര കൊറിയ രുപീകൃതമായി… കിം ഉൽ സുങ് ഭരണാധികാരിയായി..

1991- താജിക്കിസ്ഥാൻ USSR ൽ നിന്നും സ്വതന്ത്രമായി…

2012 – ISRO യുടെ 100 മത് ബഹിരാകാശ ദൗത്യം

2015- വിക്ടോറിയ രാജ്ഞിയുടെ റിക്കാർഡ് തകർത്ത് എലിസബത്ത് രാജ്ഞി ഏറ്റവും കൂടിയ കാലയളവ് ഭരിച്ച ബ്രിട്ടീഷ് രാജ്ഞിയായി..

ജനനം

1828- ലിയോ ടോൾസ്റ്റോയ് (ചില സ്ഥലങ്ങളിൽ ആഗസ്ത് 8 എന്നും കാണുന്നുണ്ട്) . റഷ്യൻ സാഹിത്യ കുലപതി.. അന്നാ കരിനിനാ… തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ.. മഹാത്മജിയെ ഏറെ സ്വാധീനിച്ച കഥാകാരൻ..

1872- സരളാദേവി ചൗഥുറാണി… ഇന്ത്യയിലെ ആദ്യത്തെ മഹിളാ സംഘടന ഭാരത് സ്ത്രീ മണ്ഡൽ സ്ഥാപിച്ചു

1909- ഐ.പി.സി. നമ്പൂതിരി – കമ്യൂണിസ്റ്റ് നേതാവ്… നമ്പൂതിരി സമുദായ പരിഷ്കർത്താവ്…

1941- ഡെന്നിസ് റിച്ചി – USA…. സി എന്ന കമ്പ്യൂട്ടർ ഭാഷയും unix എന്ന ഓപ്പറേഷൻ സിസ്റ്റവും കണ്ടു പിടിച്ചു

1948- എൻ.എസ് . മാധവൻ – സിവിൽ സർവീസുകാരനായ സാഹിത്യകാരൻ – ഹിഗ്വിറ്റ പ്രശസ്ത കൃതി..

ചരമം

1976… മാവോ- സെ_ തൂങ്ങ്.. ജനകിയ ചൈന സ്ഥാപകൻ.. മാവോയിസം സ്ഥാപിച്ചു:

1981- ഷാക്ക് ലെക്കാൻ (ഫ്രാൻസ്). ഫ്രോയിഡിന്റെ പിൻഗാമിയായി ചരിത്ര പുസ്തകത്തിൽ ഇടം നേടിയ മനൊ വിജ്ഞാന വിദഗ്ധൻ…

2003- എഡ്വാർഡ് ടെല്ലർ.. US ഭൗതിക ശാസ്ത്രജ്ഞൻ.. ഹൈഡ്രജൻ ബോംബിന്റെ പിതാവ്… രണ്ടാം ലോക യുദ്ധ ത്തിൽ മൻഹട്ടൻ പ്രോജക്ടിൽ പ്രവർത്തിച്ചു.’

2003- പി.സുബ്ബയാ പിള്ള… ഹാസ്യ സാഹിത്യ കാരൻ

2005- കെ.വി.സുരേന്ദ്രനാഥ് – മുൻ തിരുവനന്തപുരം MP … CPI നേതാവ്.. ആശാൻ എന്ന പേരിൽ പ്രസിദ്ധൻ..

2007- സി.ബാലകൃഷ്ണൻ. മലയാളിയായ പർവതാ രോഹകൻ.. ആദ്യമായി എവറസ്റ്റ് കീഴടക്കിയ സംഘാംഗം.. അർജുന അവാർഡ് നേടിയ ആദ്യ മലയാളി

2008- പി.എൻ.മേനോൻ.. മലയാള സിനിമക്ക് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച ഓളവും തീരവും സംവിധാനം ചെയ്ത പ്രതിഭ . ജെ.സി.ഡാനിയൽ അവാർഡ് നേടി

2010 – വേണു നാഗവള്ളി – മലയാള സിനിമാ താരം – സംവിധായകൻ – നാഗവള്ളി R S കുറുപ്പിന്റെ മകൻ…

2012 – ഡോ. വർഗിസ് കുര്യൻ – ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് , ഇന്ത്യയുടെ പാൽക്കാരൻ എന്നും അറിയപ്പെടുന്നു..

(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി , കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: