ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 7

ഇന്ന് ബ്രസീൽ ദേശീയ ദിനം….

1522….. 20-9-1519 ന് 260 പേരുമായി 5 കപ്പലിൽ മെഗല്ലന്റെ നേതൃത്വത്തിൽ ലോക പര്യടത്തിനായി പുറപ്പെട്ടവരിൽ ഒരു കപ്പൽ വിക്ടോറിയ മാത്രം തിരിച്ചെത്തി..

1813.. അമേരിക്കയെ Uncle Sam എന്ന് വിളിക്കാൻ തുടങ്ങി …

1931- രണ്ടാം വട്ടമേശ സമ്മേളനം ലണ്ടനിൽ തുടങ്ങി

1936- അവസാനത്തെ ടാസ്മാനിയൻ കരടിയും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി..

1940… രണ്ടാം ലോക മഹായുദ്ധം.. ജർമനി ഇംഗ്ലണ്ടിൽ 57 ദിവസം നീണ്ട ആകാശ ബോംബാക്രമണം തുടങ്ങി..

1947.. മഹാത്മജി നവ ഖാലിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി

1977- പനാമ കനാലിന്റെ പൂർണ നിയന്ത്രണം പനാമക്ക് നൽകി USA .. പനാമ കരാർ നിലവിൽ വന്നു..

1978- Umberlla murder എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ആക്രമണം. ബൾഗേറിയയിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ Georgi Markov എന്ന എഴുത്തുകാരൻ ആക്രമിക്കപ്പെട്ടു.. വാട്ടർ ലൂ ബ്രിഡ്ജ് വഴി നടക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്..

2005- ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നു..

2011 – സൗത്ത് സുഡാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു..

2016- ജി എസ് ടി ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടു

ജനനം

1908- മൈക്കൽ എല്ലിസ് ഡി ബാക്കി… ലോകത്ത് ആദ്യമായി (ഇന്ത്യയിൽ ) കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയനടത്തിയ ഡോക്ടർ…

19 21,.. എം.വി. കാമത്ത്.. മാധവ വിoൽ കാമത്ത്.. പത്രപ്രവർത്തകനും പ്രസാർ ഭാരതിയുടെ മുൻ ചെയർമാനും..

1933- ഇളഭട്ട്… ഇന്ത്യൻ സാമുഹ്യ പ്രവർത്തക… സ്ത്രി സംരക്ഷണ മേഖലയിൽ SE WA സ്ഥാപിച്ചു..

1951- മമ്മുട്ടി – മലയാള സിനിമാ താരം.. ഭരത് , പത്മശ്രീ അവാർഡുകൾ നേടി യെടുത്തു..

1963- നിരജ ഭാനോട്ട് – എയർ ഹോസ്റ്റസ്.. പാൻ അമേരിക്കൻ വിമാനത്തെ ഭീകരർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ എതിർത്തതിന് ജീവൻ നഷറപ്പെട്ട എയർ ഹോസ്റ്റസ് ….

ചരമം

1799- വാൻ ഇർഗൻ ഹ്യൂസ്.. ഡച്ച് ജീവശാസ്ത്ര കാരൻ, സസ്യങ്ങളിൽ കോശശ്വസനം നടക്കുന്നു എന്ന് കണ്ടെത്തി..

1899- ഓ ചന്തു മേനോൻ.. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എഴുതിയ സാഹിത്യകാരൻ

1907- സുള്ളി പ്രുധോം.. 1901 ൽ സാഹിത്യ നോബൽ നേടിയ ഫ്രാൻസ് സാഹിത്യകാരൻ.ഇത് സാഹിത്യത്തിലെ ആദ്യ നോബൽ ആയിരുന്നു..

(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: