ഓൺലൈൻ വ്യാപാരത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിച്ചു: യുവാവ് അറസ്റ്റിൽ

പയ്യന്നൂർ: വിവാഹ വാഗ്ദ്ധാനം നൽകി പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുകയും

യുവതിയെപീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഓൺലൈൻ വ്യാപാരത്തിലൂടെ പരിചയപ്പെട്ട പയ്യന്നൂർ സ്വദേശിനിയായ ഇരുപത്തിഏഴുകാരിയെ പയ്യന്നൂർ കണ്ടങ്കാളി മുച്ചിലോട്ട് കാവിന് സമീപത്തെ വാടക വീട്ടിൽ വച്ചും കരിവെള്ളൂരിലെ വാടക ക്വാർട്ടെർസിൽ വച്ചും 2017 ഒക്ടോബർ മാസം മുതൽ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവത്രെ ഏഴിലോട് പുറച്ചെരിയിലെ അഫ്സൽ (41) നെയാണ് പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമപ്രകാരം തളിപ്പറമ്പ്ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാൽ അറസ്റ്റ് ചെയ്തത് .

error: Content is protected !!
%d bloggers like this: