വളപട്ടണം ആലൂൽ നടുവിലെ പുരയിൽ ജമീല നിര്യാതയായി

വളപട്ടണം ആലൂൽ നടുവിലെ പുരയിൽ ജമീല (74) നിര്യാതയായി. പരേതരായ ബീഫാത്തു – അബൂബക്കര്‍ ദമ്പതികളുടെ മകളാണ്. പരേതനായ പഴയ കാല കോൺഗ്രസ്സ് പ്രവര്‍ത്തകനും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് തൊഴിലാളിയും ആയിരുന്ന പിഎം കുഞ്ഞിമൊയ്‌ദീൻ ആണ് ഭർത്താവ്. സഹോദരങ്ങൾ: അസ്ഗറലി, സിദ്ദിഖ്, അബ്ദുൽ റഹ്‌മാൻ, സൈനബ, സുബൈദ, ബീവി, മക്കള്‍: സുമയ്യ, ഫർനാസ്. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് വളപട്ടണം മന്ന ജുമ മസ്ജിദ് ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: