പിണറായി ആഭ്യന്തരം ഒഴിയുക: എസ്.ഡി.പി.ഐ മട്ടന്നൂർ മണ്ഡലം കമ്മറ്റിയുടെ കുറ്റവിചാരണ

മട്ടന്നൂർ:പോലീസ് വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി പദമൊഴിയണമെന്നാവശ്യപ്പെട്ട്

എസ്.ഡി.പി.ഐ മണ്ഡലം തലങ്ങളിൽ കുറ്റവിചാരണ നടത്തി.മട്ടന്നൂർ മണ്ഡലം സംഘടിപ്പിച്ച കുറ്റവിചാരണ മട്ടന്നൂർ ടൗണിൽ മണ്ഡലം പ്രസിഡന്റ് വി.സി റസാഖ് ഉദ്ഘാടനം ചെയിതു.

error: Content is protected !!
%d bloggers like this: