പഴങ്ങാടിയില്‍ വാഹനപകടത്തില്‍ 6 വയസ്സ്കാരൻ മരിച്ചു

പഴങ്ങാടിയില്‍ വാഹനപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ 6 വയസ്സ് കാരൻ ശ്രീനാഥ് മരിച്ചു.
സഹോദരന്‍ ഒന്‍പത് വയസ്സുകാരന്‍ ലോകേഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പഴങ്ങാടി പ്രതിഭ തീയറ്ററിന് സമീപമായിരുന്നു അപകടം.വഴിയരികിലൂടെ സഞ്ചരിക്കുവായിരുന്ന സഹോദരങ്ങളെ KL 14G 1453 എന്ന

ഫോഡ് ഫിഗോ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തമിഴ്‌നാട് സ്വദേശികളായ ഇവര്‍ എഴ് വര്‍ഷമായി കേരളത്തില്‍ കൂലിപ്പണിച്ചെയ്ത് ജീവിക്കുകയണ്.ശ്രീനാഥിന്റെ മ്യതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.അച്ഛന്‍ അരുള്‍ മണി.പഴയങ്ങാടി എസ് ഐ ബിനുമോഹന്റെ നേത്വത്യത്തില്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: