CPI(M) തലശ്ശേരി ഏറിയാ കമ്മറ്റി അംഗത്തിന്റെ വീട് അടിച്ചു തകർത്തു

CPI(M) തലശ്ശേരി ഏറിയാ കമ്മറ്റി അംഗം വാഴയിൽ ശശിയുടേയും, KCEU സംസ്ഥാന കമ്മറ്റിയംഗമായ കെ.സുജയയുടേയും വീട് കാരാൽ തെരുവിലെ “സിൻസി’ ഇന്ന് വൈകുന്നേരം ക്രമിനൽ സംഘം അടിച്ചു തകർത്തു. വീട്ടുപകരണങ്ങളും ജനലുകളും തല്ലി തകർത്ത നിലയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. RSS ആണ് ഇതിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: