എ.എൻ .ഷംസീർ എം എൽ എ യുടെ വീടിനുനേരെ ബോംബേറ്

തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയാണ് ആക്രമണം. ആക്രമണ സമയത്ത് എംഎൽ എ വീട്ടിൽ ഉണ്ടായിരുന്നില്ല.ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു.. ബോംബേറിൽ കുടിവെള്ള ടാങ്ക് അടക്കം തകർന്നു. ബി.ജെ.പി നേതാക്കളുടെ വീടാക്രമണത്തിന് പിന്നാലെയാണ് ഷംസീറിന്റ മാടപ്പീടികയിലെ വീടും അക്രമിക്കപ്പെട്ടത്. എ.എസ്.പി.പിയടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും അക്രമം വ്യാപിക്കുന്നതിൽ സമാധാന പ്രേമികളും ആശങ്കയിലാണ്…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: