Breaking News

കാട്ടാമ്പള്ളി പാലത്തിന് സമീപം കാറപകടം

കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന് സമീപം കാറപകടം.കാട്ടാമ്പള്ളി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് പുറകിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.കാട്ടാമ്പള്ളി പാലത്തിന് സമീപം അനധികൃതമായി മൽസ്യ വില്പന നടത്തുന്ന സ്ഥലത്ത്...

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; കോട്ടയത്ത് ആശുപത്രികൾക്ക് എതിരെ യുവമോര്‍ച്ച പ്രതിഷേധം

കോട്ടയത്ത് പനിബാധിച്ച ചികിത്സ കിട്ടാതെ അറുപത്തിരണ്ടുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, കോട്ടയം മെഡിക്കഷ കോളേജ് ആശുപത്രിയിലും കാരിത്താസ് മാതാ എന്നീ സ്വകാര്യ ആശുപത്രികൾക്കു നേരെയുമാണ്...

നിപ്പ വൈറസ് ; ഐസൊലേഷൻ വാർഡിലുള്ളവരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം

നിപ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മന്ത്രി കൊച്ചിയിൽ അറിയിച്ചു....

നിപ മരുന്നുകള്‍ കൊച്ചിയിലെത്തിച്ചു, അഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു: 311 പേര്‍ നിരീക്ഷണത്തില്‍

നിപക്കുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. ഓ‌സ്ട്രേലിയയില്‍ നിന്നുള്ള മരുന്നുകളാണ് കൊച്ചിയിലെത്തിച്ചത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അഞ്ചു പേരുടെ രക്ത സാമ്പിളുകളും ശരീര സ്രവവും ഇന്ന് പുണെയിലെ നാഷണല്‍...

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ...

കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍

മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കും. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയഖാസി, പാളയം ഇമാം എന്നിവരും കേരള ഹിലാല്‍ കമ്മിറ്റിയും ബുധനാഴ്ച കേരളത്തില്‍...

സ്വർണ്ണക്കടത്ത് ; മുഖ്യപ്രതി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി. കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തിയാണ് ബിജുമോഹൻ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങൽ. ഇന്നലെ...

വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും

കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും. നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്. മഹാരാഷ്ട്രയിൽ...

കൊച്ചി ബ്രോഡ്‍വേയിൽ വന്‍തീപിടിത്തം

കൊച്ചിയില്‍ വന്‍തീപിടിത്തം. ബ്രോഡ്‍വേയിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം. പ്രദേശത്ത് കനത്ത പുക ഉയരുകയാണ്. ബ്രോഡ്‌വേയിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്....

വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ ശക്തമാക്കി ഫേസ് ബുക്ക്

വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ ശക്തമാക്കി ഫേസ് ബുക്ക് . ആറ് മാസത്തിനിടെ ഫേസ് ബുക്ക് നീക്കം ചെയ്തത് 300 കോടിയില്‍ അധികം വ്യാജ അക്കൗണ്ടുകളാണ് ....