കമ്പിൽ പാട്ടയം ഇ.വി പവിത്രൻ (68) നിര്യാതനായി.

കമ്പിൽ: കമ്പിൽ പാട്ടയത്ത് പരേതരായ ഇ.വി ഗോവിന്ദൻ ദേവകി ദംമ്പതികളുടെ മകൻ ഇ.വി പവിത്രൻ നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ഡോ: സിമി, ശ്രുതി. മരുമക്കൾ: ഡോ: രജീഷ്, ശരൺ. സഹോദരങ്ങൾ: പരേതനായ രവീന്ദ്രൻ, സുമിത്ര, സുശീല, സുദർശ്ശനൻ, സത്യൻ.
സംസ്കാരം തിങ്കൾ (30/12/19) രാവിലെ 11:00 മണി പയ്യാമ്പലം പൊതുശ്മശാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: