കെ വി ദിലീപ് കുമാർ അന്തരിച്ചു

കെ വി ദിലീപ് കുമാർ അന്തരിച്ചു. പി കുഞ്ഞിരാമൻ നായരുടെയും കെ വി പത്മിനിയുടെയും മകനാണ്. ഭാര്യ വിജയ ,മക്കൾ ദിപിൻ ദീഷ്ണ (വിദ്യാർത്ഥി, കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ)സഹോദരങ്ങൾ പ്രേമ, ശൈലജ, പ്രസീത, പ്രദീപൻ, ശ്രീജ,സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: