കമ്പിൽ മരുതിയോടൻ പുത്തൻവീട്ടിൽ വിശാലാക്ഷി അമ്മ (79) അന്തരിച്ചു.

കമ്പിൽ : മരുതിയോടൻ പുത്തൻവീട്ടിൽ വിശാലാക്ഷി അമ്മ (79) അന്തരിച്ചു. ഭർത്താവ് : പരേതനായ ഇ .സി .ഗോവിന്ദൻ നമ്പ്യാർ മക്കൾ : സുരേഷ്‌കുമാർ.എം.പി,(മാനേജർ പ്രതിനിധി മൊറാഴ എ യു പി സ്കൂൾ ) പ്രകാശ്കുമാർ .എം.പി ( ഐ.ടി .ഐ കണ്ണൂർ ), രാധാകൃഷ്ണൻ.എം .പി, ഷാജി.എം പി (മൊറാഴ എ യു പി സ്കൂൾ) പരേതനായ രാജീവ്കുമാർ .മരുമക്കൾ :സുധ കെ എം (കൊളച്ചേരി ) ലളിത പി സി (മയ്യിൽ ) സ്മിത പി പി (ഇരിണാവ് ) വിദ്യ കെ കെ (ചേലോറ ) സബിത കെ പി (കാവുമ്പായി ) സഹോദരങ്ങൾ : ശാന്തകുമാരി എം പി , രവീന്ദ്രൻ എം.പി , പത്മിനി എം .പി, രഘൂത്തമൻ എം.പി, വസന്തകുമാരി എം.പി, സരളകുമാരി എം.പി, ശശിധരൻ എം.പി, പരേതയായ പങ്കജാക്ഷിയമ്മ എം പി ശവസംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതുശ്മശാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: