ജില്ലാതല ദഫ് മത്സരം നവംബർ 30 ന്
അഴീക്കോട് :ചെമ്മേരശേരിപ്പാറ ഇസ്ലാമിയ മദ്രസ പൂർവ്വ വിദ്യാർത്ഥികൾ ജില്ലാതല ദഫ് മത്സരം സംഘടിപ്പിക്കുന്നു.നവംബർ 30 ശനിയാഴ്ച രാത്രി 7മണിക്ക് ഹൈദ്രോസ് മസ്ജിദ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു.ദഫ് മത്സരം മഹൽ പ്രസിഡന്റ് വി.പി.യു.മൊയ്തുഹാജി ഉൽഘാടനം ചെയ്യും.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ ടീമുകൾ മാറ്റൊരുകുന്ന വേദിയിൽ മത രാഷ്ട്രീയ,സാമൂഹ്യ, സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.