ജില്ലാതല കരോക്കെ സിനിമാ ഗാന മത്സരവും ക്വിസ് മത്സരവും
തളിപ്പറമ്പ്: പുളിമ്പറമ്പ് ആഷസ് കലാ സാംസ്ക്കാരിക വേദിയുടെ മുപ്പത്തിയെട്ടാം വാർ ഷികം ഡിസംബർ 29 ന് ആഘോഷിക്കും. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല കരോക്കെ സിനിമാ ഗാന മത്സരവും ഗാന്ധിജിയുടെ 150 മത് ജന്മവാർഷികത്തിന്റെ ഭാഗമായി ഗാന്ധിജിയേയും സ്വാതന്ത്രസമരത്തേയും കുറിച്ച് ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 20 നകം പേര് റജിസ്റ്റർ ചെയ്യണം.
ഫോൺ: 9895878421, 9446675937 നമ്പറിൽ ബന്ധപ്പെടുക.